Daivame Daivame Song lyrics | Malayalee From India | Jakes Bejoy | Nivin Pauly | Dijo Jose AntonyBack

lyric imageLyrics language : Manglish |Composed by : | written by : | sung by :

ദൈവമേ ദൈവമേ ദൈവമേ ...

പര ലോകം കണ്ണിൽ കാണുന്നെ ...

ഘോരമേ ..ക്രൂരമേ ...എത്ര കാലമേ ...

നിലവിളികൾ ഇവിടെ ഉയരുന്നേ...

ആറ്റു തീരം ...പെരിസാഗ ...

പൂമരങ്ങൾ ....കള്ളിമുൾച്ചെടി ...

നാട്ടുകൂട്ടം ...നാളിതത്രയും...

ശോക മൂകം ....

രാജകീയം ...

ആട് ജീവിതം ...

സത്യമേവം ...

റൊട്ടി ഭോജനം 

ഉഗ്ര ശാപം പേറി 

കൂട്ടിൽ പെട്ടെ...

അയ്യോ .....അയ്യയ്യോ ...

ഓ ...ഓ ..മനം പോയി ...

ഓ ..ഓ ...കോലം മാറി ...

ഓ ..ഓ ..മാങ്ങാത്തൊലി ...

ഓ ..ഓ ...ചാവാറായി ....

ഓ ..ഓ ..കാലം കലി..

ഓ ..ഓ ..വയ്യാവേലി ...

ഓ ..ഓ ..ലോക തോൽവി ...

ഓ ..ഓ ..ഓ ..ഓ ..ഓ ..

ദൈവമേ ദൈവമേ ദൈവമേ ...

പര ലോകം കണ്ണിൽ കാണുന്നെ ...

ഘോരമേ ..ക്രൂരമേ ...എത്ര കാലമേ ...

നിലവിളികൾ ഇവിടെ ഉയരുന്നേ ...


(മ്യൂസിക് )


തുറക്കുന്നുവോ ... ആശാ തൻ പേടകങ്ങൾ ...

ചിരിക്കുന്നതിൽ ...ജാതകം ...

ആ ...പുറം വെന്തിടും ... മന്തി പോൽ 

ഗന്ധമാണെ...

അകം തന്നിടും ...രംഗമായ് ..

വേവേ...ഇതിലും ബദാം നരക വാതിലിന് പടി

ഈ ദ്രോഹി .. അടിയും കൊള്ളാൻ

വയ്യ വേലയൊന്നു വിളി 

എന്ത് വിധി..യോഗമേ ..

വരൂ കടല പൊരിയുന്ന 

വെയിലിൽ ചുടുമൊരു ഭാഗ്യമേ ...

നുര പതയിലും

പാടുമിളകിടുംവിടുപണി 

ആ ...ആ ...

മൊത്തം ദുരന്തം ...

ഓ ...ഓ ...മനം പോയി ...

ഓ ..ഓ ..കോലം മാറി ...

ഓ ..ഓ ..മാങ്ങാത്തൊലി ...

ഓ ..ഓ ...ചാവാറായി ....

ഓ ..ഓ ..കാലം കലി ...

ഓ ..ഓ ..വയ്യാവേലി ...

ഓ ..ഓ ..ലോക തോൽവി ...

ഓ ..ഓ ..ഓ .ഓ ..ഓ ..


(മ്യൂസിക് )