Galatta malayalam|Aavesham|Jithu Madhavan|Fahadh Faasil|Sushin Shyam,Paal Dabba,Vinayak| Nazriya|Anwar RasheedBack
വെൽക്കം ടു മരണക്കിണർ
ട്രപ്പീസി തലയും കുത്തി
റിംഗ്മാസ്റ്റർ വിസിൽ അടിച്ചാൽ
പർന്തു വരും സിങ്കങ്ങൾ...
സർക്കസ് ആരംഭം
സകലകലാ അഭ്യാസം
സിരയിലെല്ലാം ആനന്ദം
നടക്കപ്പൊറേൻ ഭൂകമ്പം
ഗാല ഗല ഗല ഗലാട്ടാ ...
ഗലാട്ടാ .. ഗലാട്ടാ... ഗലാട്ടാ...
ഗലാട്ടാ.. ഗലാട്ടാ...ഗലാട്ടാ...
ഗലാ ഗലാ ഗലാ ഗലാട്ടാ ...
ഗലാട്ടാ... ഗലാട്ടാ... ഗലാട്ടാ...
ഗലാട്ടാ... ഗലാട്ടാ... ഗലാട്ടാ...
(മ്യൂസിക് )
വലം കാലു വച്ച് വാ ....
വിജയനഗര സാമ്രാജ്യ
കെമ്പഗൗഡ രാജാധി
രാജനിക്കു സന്നിധി
ദാക്ക ദാക്ക
ട്രിപ്‌ളെ ലാർജ്
ദാനക്കാ ദാക്ക
ഡബിൾ മള്ട്ടി
സ്മൂത്ത് അടിക്കാൻ
ലെഹർ സോഡാ
ഡ്രൈ അടിച്ച
കൊടും വാള്
(മ്യൂസിക് )
വെൽക്കം ടു മരണക്കിണർ
ട്രപ്പീസി തലയുംകുത്തി
റിംഗ്മാസ്റ്റർ വിസിൽ അടിച്ചാൽ
പരന്തു വരും സിങ്കങ്ങൾ
സർക്കസ് ആരംഭം
സകലകലാ അഭ്യാസം
സിരയിലെല്ലാം ആനന്ദം
നടക്കപ്പൊറേൻ ഭൂകമ്പം
കാര്ണിവല് മെഗാ ഷോ
തീ തുപ്പും ഫയർ ഷോ
ഇടി വെടി പുക റോഡ് ഷോ
ഹൗസ് ഫുൾ നൈറ്റ് ഷോ
ജഗ്ഗ്ലെ ജഗ്ഗ്ലെ ജുങ്ഗ്ലിങ്
സ്മഗ്ഗലെ സമഗ്ഗ്ലെ സ്മഗ്ഗലിംഗ്
മൊത്ത ജനം കയ്യടിച്ചാൽ
റിംഗ്മാസ്റ്റർ സ്മൈലിങ്
ഗലാ ഗല ഗലാ ഗലാട്ടാ ...
ഗലാട്ടാ .. ഗലാട്ടാ ... ഗലാട്ടാ ..
ഗലാട്ടാ .. ഗലാ ട്ടാ ... ഗലാട്ടാ ...
ഗലാ ഗലാ ഗലാ ഗലാട്ടാ ...
ഗലാട്ടാ ... ഗലട്ടാ ... ഗലാട്ടാ ...
ഗലാട്ടാ ... ഗലാട്ടാ .. ഗലാട്ടാ ...