Illuminati song malayalam lyrics aaveshamBack

lyric imageLyrics language : Malayalam |Composed by : Sushin Shyam| written by : Vinayak Sasikumar| sung by : Dabzee

നാടിൻ നന്മകനെ 

പൊന്മകനെ  

മുത്തായവനെ 

മിന്നും സൂര്യനും 

ചന്തിരനും ഒന്നായവനെ 

കാലം കാത്തുവെച്ച 

രക്ഷകനെ സംഹാരകനെ 

ഞങ്ങൾക്കണ്ണനായി 

വന്നവനെ ..

ഭയമേ മാറിപ്പോ നീ 

അണ്ണൻ വന്നാൽ കുമ്പിട്ട് നില്ല് 

ഇരുട്ടിൽ  സിറ്റി വാഴും 

രാജാവ്ക്ക്  എല്ലാരും സോല് 

ഇവനെ തൊഴുവാനായി 

എന്നും ജനത്തിരക്ക് 

കാലൊന്നെടുത്ത വെച്ചാൽ 

സ്വർഗം പോലും അണ്ടർ -വേൾഡ് .

ഇല്ല്യൂമിനേറ്റി ഇല്ല്യൂമിനേറ്റി 

അണ്ണൻ തനി നാടൻ 

കൊലമല്ലുമിനാറി  

ഇല്ലുമിനാറി ഇല്ല്യൂമിനേറ്റി 

അണ്ണൻ തനി നാടൻ 

കൊലമല്ലുമിനാറി .. 

(Music)  


പേനാക്കത്തി കൊണ്ട് 

വിദ്യാരംഭം കുത്തി ഹരിശ്രീ 

തോക്കിൻ കാഞ്ചി വലി 

ശീലം പണ്ടേ മാറാത്ത വ്യാധി 

നെഞ്ചിൽ പൂട്ടിവെച്ചൊരാങ്കക്കലി 

തീരാത്ത വാശി 

അണ്ണൻ മീശവെച്ചൊരാട്ടപ്പുലി ..

ഇടയൻ വന്നൊരുക്കും  

നിന്നൊരുക്കും പാണ്ടെയാപത് 

കട്ടച്ചോര കൊണ്ട്  

ജ്യൂസ് അടിച്ചസോഡ സര്ബത് 

ഞൊടിയിൽ മാധയനേം 

 മെരുക്കിടും കറുത്ത 

ഇവനെ പടച്ചുവിട്ട 

 കടവുള്ക്കു പത്തിൽ പത്ത് .

ഇല്ല്യൂമിനേറ്റി ഇല്ല്യൂമിനേറ്റി 

അണ്ണൻ തനി നാടൻ 

കൊലമല്ലുമിനാറി  

ഇല്ല്യൂമിനേറ്റി ഇല്ല്യൂമിനേറ്റി 

അണ്ണൻ തനി നാടൻ 

കൊലമല്ലുമിനാറി  

(Music) 


ഉലകിത്തിൽ ആരോടും 

തോല്ക്കാ വീരൻ 

കരളിതിൽ അമ്മയ്ക്കായി 

തെങ്ങും പൈതൽ 

മടിയിൽ പാലൂട്ടും സ്നേഹം നീയേ 

മറഞ്ഞോ താരാട്ടത്തെന്നെ . . 

കരയാൻ കണ്ണീരിലാ 

കണ്ണീരൊപ്പാൻ ആരും പോരണ്ടാ 

ഏറിയും മൂന്നാം കണ്ണിൽ 

കോപം കൊല്ലും സംഹാര മൂർത്തി 

മരണം പടിവാതിൽ 

കടന്നിടാൻ മടിക്കും 

ബോംബെ നഗരമിവൻ 

വരുന്ന ദിനം സ്വപ്നം കാണും 

ഇല്ല്യൂമിനേറ്റി ഇല്ല്യൂമിനേറ്റി 

അണ്ണൻ തനി നാടൻ 

കൊലമല്ലുമിനാറി  

ഇല്ല്യൂമിനേറ്റി ഇല്ല്യൂമിനേറ്റി 

അണ്ണൻ തനി നാടൻ 

കൊലമല്ലുമിനാറി  

( music)