Ithale Nee Snehatheeyil lyrics malayalam | Hi Nanna | Nani, Mrunal Thakur | Hesham Abdul WahabBack
ഇതളെ...
നീ സ്നേഹതീയിൽ വാടി തീരല്ലേ
വെറുതെ ...
നിൻ മൗനത്തെന്നും കൂടാനോർത്തല്ലേ
നിറയെ ....
പൂക്കുന്നേൻ തീരാ മോഹത്തുമ്പാലെ
ഇനിയും ...
നിൻ ഉള്ളം നോവല്ലേ
അകലെ ...
കനവിനരികെ ... ഇരുവഴികളിൽ ... മനസൊഴുകവേ ....
മുകിലിലെ ....
ഈ പൂവിന്മേലെ മെല്ലെ പെയ്യില്ലെ
പടരും ...
എൻ സ്നേഹതീയിൽ പാടെ മായ്കാതെ
അകമേ ആളുന്ന തീയിൽ അർഥം കാണാതെ ...
ഇനി നീ എങ്ങെങ്ങും മായല്ലേ ..
(മ്യൂസിക് )
പകലും ... ഇരവും... വെറുതെ ...ഒഴുകി ...
ഉടലും ...ഉയിരും ...അറിയാതുരുകി ...
ഇനിയുണരുമ്പോഴെന് ... പകൽ തൊടു ...ഇതളെ...
ഇതളെ ...
നീ സ്നേഹതീയിൽ വാടി തീരല്ലേ ...
വെറുതെ ...
നിൻ മൗനത്തെന്നും കൂടാനോർത്തല്ലേ ...
നിറയെ പൂക്കുന്നേൻ തീരാ മോഹത്തുമ്പാലെ ...
ഇനിയും നിൻ ഉള്ളം നോവല്ലേ ...
അകലെ ....
കനവിനരികെ ഇരുവഴികളിൽ മനസൊഴുകവേ .....