K For Kalyanam - Lyrics Malayalam| Guruvayoorambala Nadayil | Prithviraj | Basil | Anaswara | Ankit MenonBack
ഹാർട്ട് ബീറ്റ്
ഹാർട്ട് ബീറ്റ്
വാട്ട് ഐ ടെൽ യു
വാട്ട് എ വേസ്റ്റ്
കൊഞ്ചം കൂടെ
സ്‌ലോലി പോകാമോ ...
ഗ്ലാസ് ചില്ലിൻ കനവല്ലെ
ഡ്രോപ്പ് ചെയ്താൽ ഉടയില്ലേ
നെഞ്ചേ നീയും സ്‌ലോലി പോകാമോ ...
മേത്തു മൊത്തം പടരണ
പനി പോലെ പകരും
ഡിസീസ് പ്രേമം അപ്പൊ ചൊല്ലിലെ ...
ഓ ...
കാക്ക കൊത്തും കരളിന്റെ
നടുക്ക് ഞാൻ പെടക്കുമ്പോ
പാട്ടു വെക്കാൻ ഡിജെ ചൊല്ലില്ലേ ....
ഹേ ...
നിന്നെ ...
കരച്ചിലൊക്കെ പിന്നെ ...
മനസിലെന്റെ
പൂക്കുറ്റി പടക്കങ്ങളമാരാണെന്നെ ...
കെ ഫോർ കല്യാണം വാട്ട് എ ബ്യൂട്ടിഫുൾ ഡേ
(മ്യൂസിക് )
തെക്കേന്ന്നാരോ ...വന്നിട്ടുണ്ടേ...
കണ്ടാ ചോദ്യം
പിന്നെന്തുണ്ടേ...?
പോരയാകെ മൂടുന്നുണ്ടേ .... മേളം ....
(മ്യൂസിക് )
ആയിരമാശകൾ ആണയിട്ടേ ...
നിറ കതിരുമൊട്ടെ....
തൊട്ടു ശപഥമിട്ടെ...
നെഞ്ചുമ്മേ കനവുകളൊരുക്കി വെച്ചേ ...
പലതടുക്കി വെച്ചേ
ചിലതൊതുക്കി വെച്ചേ ...
നിറമെല്ലാം ചേര്ന്നേ...
പലതൊന്നായി തീരുന്നേ ...
കുളിരങ്ങേ കേറുന്നേ ...
ഇത് കല്യാണ ... രാവ് ....
ഒരു പാട്ടു മൂളിയത് കേട്ട പാടെ പല നാവില് ചേരാണിത്
പല പൂവ് കൊണ്ട് ചെറു തോരണമായതു തീരണപോലെയിതു
വരി വരിയായി വിളമ്പി വരൂ
തുരു തുരെ നീ
മധുരമിട്
തവിലുകളിൽ
വിരലു കൊട്
കാതുകൾ കാത്തിരുന്ന
സ്വരമേ
മൊഴി തേൻ കരിമ്പെ
മിഴി നീർ മുനമ്പേ
മുഖമാകെ - യോരാംബുജമായി വിരിഞ്ഞേ
എടി വന്നേ.... ഒരുങ്ങലോക്കെ പിന്നെ ...
കണക്ക് കൂട്ടി... കാത്തിരിക്കണവൾ സെറിമണിയെ...
കെ ഫോർ കല്യാണം വാട്ട് എ ബ്യൂട്ടിഫുൾ ഡേ
(മ്യൂസിക് )