KrishnaKrishna - Lyrical | Guruvayoorambala Nadayil | Prithviraj | Basil | Aju | Ankit | Vipin DasBack
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണാ ..
രാധാ.. കാമുകാ ..
ഈ
ഭക്തൻ ഭക്തൻ ഭക്തൻ പാടും ...
ദുഃഖം കേൾക്കണേ ..
കൃഷ്ണ കൃഷ്ണ ഗോപി കൃഷ്ണ
കംസ മർദ്ദകാ
ഈ
കത്തും കണ്ണിൽ
നോവായി പെയ്യും ...
കണ്ണീർ കാണണേ...
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണാ ..
രാധാ .. കാമുകാ ..
ഈ
ഭക്തൻ ഭക്തൻ ഭക്തൻ പാടും ...
ദുഃഖം കേൾക്കണേ ..
കൃഷ്ണ കൃഷ്ണ ഗോപി കൃഷ്ണ
കംസ മർദ്ദകാ
ഈ
കത്തും കണ്ണിൽ
നോവായി പെയ്യും ...
കണ്ണീര് കാണണേ ...
(മ്യൂസിക് )
പൊന്നമ്പല നട തുറന്ന്
മഞ്ഞ മുണ്ടും
മടക്കി കുത്തി
പടയ്ക്കു നീ
ഇറങ്ങി വായോ ...
പകച്ചു നിൽപ്പ്
പാവം അർജുനൻ ....
സുദർശനം എടുത്ത് എറിഞ്ഞു
അസുരന്റെ തല അറുത്തു
അവതാര പിറവി പോലെ
നടത്തിടേണം
നീയെൻ മംഗലം ...
ചുറ്റും ചുറ്റും
വില്ലന്മാരാണമ്പും
വില്ലുമായി ..
ഈ
യുദ്ധം യുദ്ധം യുദ്ധം
തീരാൻ
കൂടെനിൽക്കനെ
ചുറ്റും ചുറ്റും
വില്ലന്മാരാണമ്പും
വില്ലുമായി ..
ഈ
യുദ്ധം യുദ്ധം യുദ്ധം
തീരാൻ
കൂടെ നിൽക്കണീ....
ഗുരുവായൂർ മതിലകത്
പതിവില്ല ജനത്തിരക്ക് ...
അടി പൊട്ടി തുടങ്ങിയെന്നാൽ
ഒടുക്കമില്ലാ ...
വാട്ട് എ ട്രാജഡി
പതിനാറായിരത്തി എട്ടു
തവണ നീ
നടത്തി കെട്ട്
ഇത് വെറും
ഒരിക്കൽ അല്ലെ
മുടക്കിടല്ലേ ..
പാർത്ഥ സാരഥി ..
കൃഷ്ണാ... കൃഷ്ണാ... കൃഷ്ണ കൃഷ്ണ കൃഷ്ണാ.....
ആ ...ആ ...ആ ...