Makane song lyrics malayalam - vaazha | madhu c narayanan | anand menenBack
Lyrics language : Malayalam |Composed by : Parvatish Pradeep| written by : B.H. Harinarayanan| sung by : Sooraj Santhosh
ഓരോ ദിനം ...
കാണാ കയം ...
വീഴും അതിൽ ....
ആഴും തനിയേ ..തനിയേ ..
ആരും തൊടാതെ
മനം കെടാ കനലിലായി
ഉരുകിയോ.. വിതുമ്പിയോ ...
വിടാതെ തോൽവിയോ
(മ്യൂസിക്)
വേറെയായി അടർന്നൊരേടു പോലെയായി
അകന്നു പോകുന്നു കോണിലായ്
തടങ്കലായി സധാ
മുറികളിൽ നാം ഇദേകരായ്
അടങ്ങിടാ തീ ഇതാരറിഞ്ഞുവോ
ലോകമേ അപൂർവ ജീവി പോലെ ഞങ്ങളെ
തറഞ്ഞു, നോക്കെയോ കരഞ്ഞു പോകയോ
(മ്യൂസിക്)
ഹൃദയം.. മുറിയും..
അഴലിൽ വെന്താലും
മകനേ.. പുറവേ..
കരയില്ലേതാലും
ഹൃദയം.. മുറിയും..
അഴലിൽ വെന്താലും
മകനേ.. പുറവേ..
കരയില്ലേതാലും