Mazhavillile Malayalam song lyrics| Falimy | Basil Joseph | Nithish Sahadev | Vishnu Vijay | Mu.Ri Back
തന തന്നാന തന്നാന തന്നാന തന്നാന തന്നാന തന്നാ ...നാ ...
തന തന്നാന തന്നാന തന്നാന തന്നാന തന്നാന ...തന്നാ ...നാ ...
മഴവില്ലിലെ വെള്ളയെ നൊമ്പരപ്പാമ്പര
ചുറ്റലിൽ കണ്ടോ നീ ...
ഇടിമിന്നൽ വെട്ടിയ വെട്ടത്തെ നെഞ്ചത്തെ
കീറലിക്കണ്ടോ നീ ...
കവിളിതു വന്നൂകൂടെ ... പുഞ്ചിരിയെ ... ഒന്നുകൂടെ ...
നെറുകത്തു തന്നുകൂടെ ... ഉമ്മകളേ... ഒന്നുകൂടെ ...
നടാതെ പാതിയായ പടമാണ് ഞാറ്റു വേലയെ ..
വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയെ ..
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
(മ്യൂസിക് )
രാ ...രീ...രാരോ രാ ...രീ രാരീരൊ ... രാ ...രീ ...രാരോ രാരീ ...രാരോ
രാ ...രീ...രാരോ രാ ...രീ രാരീരൊ ... രാ ...രീ ...രാരോ രാരീ ...രാരോ
ഏയ് ..ചിന്നത്തതീപ്പൊരിക്കൊഞ്ചലേ
ചിരി കൊട്ടിത്താ തിരികെ
വലുതായ കുഞ്ഞിലമേ
കളിവാക്കു ചൊല്ലിടണെ
പണ്ട് കണ്ണുപൊത്തിക്കളി
പന്ത് തട്ടിക്കളിയെന്ന പോലെ
ഇന്നത്തെ കണ്ണുരുട്ടിക്കളി കാതു
പൂട്ടിക്കളി എന്നു പോലെ
കാളിയൂഞ്ഞാലിലെ തള്ളലിലാഞ്
മേലെ ചെന്നുവരാന്നു
പാഞ്ഞു പാഞ്ഞു തേഞ്ഞു മാഞ്ഞു
പോയ കാലമേ
പിള്ളത്തരമേ നീ ... പള്ളിക്കൂടമാ നീ ...
പിള്ളത്തരമേ നീ . .. പള്ളിക്കൂടമാ നീ ...
(മ്യൂസിക് )
രാ ...രീ ...രാരോ .. രാരീ... രാരീരൊ രാ ...രീ ..രാരോ രാ ...രീ . ..രാരോ ..
രാ ...രീ ..രാരോ ... രാരീ ... രാരീരൊ രാ ...രീ ...രാരോ രാ ...രീ ...രാരോ ...
കുഞ്ഞിക്കാലുള്ളേം കല്ലിച്ചേ
വിരി പഞ്ഞിപ്പാ വഴിയേ
തല പൂത്ത വന്മരമേ
മറയാത്ത ചന്തിരനെ
നമ്മടെ വള്ളിക്കൂടാരത്തെ
നല്ല നിലാവാതെ വെള്ളിനൂലെ
ഒന്ന് പിള്ളാക്കിനാവിനെ
കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടേ...
കാളിയൂഞ്ഞാലിലെ തള്ളലിലാഞ്
മേലെ ചെന്നുവരാന്നു
പാഞ്ഞു പാഞ്ഞു തേഞ്ഞു മാഞ്ഞു പോയ കാലമേ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
(മ്യൂസിക് )