Neela Nilave -Song lyrics malayalam| RDX | Kapil Kapilan | Sam CS | Shane Nigam,Antony Varghese,Neeraj MadhavBack

lyric imageLyrics language : Malayalam |Composed by : SAM C.S.| written by : Manu Manjith| sung by : Kapil Kapilan

നീല നിലവേ...

നിനവിൽ അഴകേ ...

താരമരികെ...

വിരിയും ചിരിയെ ...

പാറി ഉയരാൻ ...

ചിറകിൽ അലയാൻ ...

തോന്നൽ ഉണരും ...

മനസ്സിൽ വെറുതെ ...

താനേ മാറിയെൻ ലോകവും 

നിൻറെ ഓര്മയാളെ ....

നൂറു പൊൻ കിനാവിന്നിത 

മിന്നി എന്നിലാകെ ...

നീ തൂവൽ പോലെ 

കാറ്റിൽ വന്നെൻ 

നെഞ്ചിൽ തൊട്ടില്ലേ

ജീവനെ ....


(മ്യൂസിക് )


നീല നിലവേ ....

നിനവിൽ അഴകേ ....

താരം അരികെ ....

വിരിയും ചിരിയെ ...

പാറി ഉയരാൻ ...

ചിറകിൽ അലയാൻ ...

തോന്നൽ ഉണരും ...

മനസ്സിൽ വെറുതെ ...


(മ്യൂസിക് )


രാവു പുലരാൻ കാത്തു കഴിയും 

നിന്നെ ...ഒന്ന് കാണാനായി 

ദൂരെ ഇരുളിൽ മഞ്ഞു കനവിൽ

എന്നെ ...തേടിയില്ലേ നീ 

നിൻ ഓരോ വാക്കിലും 

നീളും നോക്കിലും 

പൂന്തെന്ന തുള്ളികൾ നിറയെ പൊഴിയെ 

എന്തെ ഇങ്ങനെ മായാജാലമോ 

എന്നെ തന്നെ ഞാൻ എവിടെ മറന്നു 

നിറമായി 

നിഴലായി 

നീയില്ലെ എന്നാലും ...


(മ്യൂസിക് )


നീല നിലവേ...

നിനവിൽ അഴകേ ...

താരമരികെ...

വിരിയും ചിരിയെ ...

പാറി ഉയരാൻ ...

ചിറകിൽ അലയാൻ ...

തോന്നൽ ഉണരും ...

മനസ്സിൽ വെറുതെ ...

(മ്യൂസിക് )