Pantham Song - Lyrics malayalam | Gu | Gulikan | Manu Radhakrishnan | Jonathan BruceBack

എരി എരി പന്തം
ചുടു ചുടു പന്തം (4)
ഹരനുടെ മുടിയിൽ
ഇരുന്നൊരു പന്തം
ഹരനുടെ കരമതിൽ
എന്തിന പന്തം
ഉമയാൽ തിരുമുടി
ഉഴിയും പന്തം
ദേവകൾ അസുരർ
ഓടിന പന്തം
അംബര മാർഗ്ഗേ
പായും പന്തം
കാവും നിധിപുരം
എറിയും പന്തം
കാളിക്കും ബദ
ദീപം പന്തം
രക്ഷിപ്പാനായി
ഉള്ളൊരു പന്തം
കാണ്ഡവാ ദഹനം
ചെയ്തൊരു പന്തം
പാണ്ഡവരില്ലം
ചുട്ടൊരു പന്തം
ത്രിപുര ദഹനം
ചെയ്തൊരു പന്തം
ലങ്ക ചുട്ടു
പൊട്ടിച്ചൊരു പന്തം
ഹര ഹര പന്തം
എരി എരി പന്തം
തിരി തിരി പന്തം
ചുടു ചുടു പന്തം
പേയൊഴി പന്തം
പോയൊഴി പന്തം
പരമേശൻ തിരു
നയനം പന്തം
എരി എരി പന്തം
ചുടു ചുടു പന്തം (5)
കക കക പന്തം
കല കല പന്തം
കല കല കല കല കല കല പന്തം
വിളി വിളി പന്തം
ഞെളി ഞെളി പന്തം
ഞെളി ഞെളി ഞെളി ഞെളി ഞെളി ഞെളി പന്തം
കാൽപാന്തേ .....
രെക്ഷിപതു പന്തം
മാരുതി വാലിൽ
കത്തിന പന്തം
രാവണ ലങ്ക
ചുട്ടൊരു പന്തം
വൃക്ഷത്തെ
കരി ആക്കും
പന്തം
ദൃഷ്ടിയിൽ നിന്നും
വിളങ്ങിന പന്തം
സൃഷ്ടി സ്‌ഥിതിയാ
ഉള്ളൊരു പന്തം
എരി എരി പന്തം
ചുടു ചുടു പന്തം (7)
എരി എരി എരി എരി ...............
(മ്യൂസിക് )