Pularkale Poovilikettu - Malayalam LyricsBack
പുലർക്കാലേ പൂവിളികേട്ടു ..
തിരുവോണം വരവായി
അനിവൈര കൈ വിരലാളേ
അകതാരിൽ പൊൻതിരി വെച്
കരളിൽ ഓർമ്മയുടെ
പഴയ താവഴി തന്ന്
അരികിൽ മഞ്ഞ കിളി പാടി
തെയ് തെയ് തിതിത്തെയ്യ്
വരമഞ്ഞൽ കുറി വേണം
തെയ് തെയ് തിതിത്തെയ്യ്
ഇളവെയിലിന് തുടി വേണം
തെയ് തെയ് തിതിത്തെയ്യ്
കസവിന്റെ കര വേണം
തെയ് തെയ് തിതിത്തെയ്യ്
കളി ചൊല്ലും വല വേണം
പൊന്നൂഞ്ഞാൽ ആടുന്ന പൂങ്കാറ്റേ
തൊടുകുറി ചാർത്തിടാം
തളിരില ചാന്തിൽ
മുന്നാഴി പൂ നുള്ളി പോരെഡൈറ്
നിറപറ പൂനക്കുള്ള
നറുതിരി നീർത്തടി
തെയ് തെയ് തിതിത്തെയ്യ്
വരമഞ്ഞൽ കുറി വേണം
തെയ് തെയ് തിതിത്തെയ്യ്
ഇഇളവെയിലിന് തുടി വേണം
തെയ് തെയ് തിതിത്തെയ്യ്
കസവിന്റെ കര വേണം
തെയ് തെയ് തിതിത്തെയ്യ്
കളി ചൊല്ലും വള വേണം
അരളിപ്പൂ മഞ്ചലിൽ
ആനയും പൊന്ന് ചിങ്ങമേ
പൂങ്കിനാവിലാരോ
പൂനിലാവ് വീഴ്ത്തി
വിടരും പൂകൈത്ത തന്ന്
അലരിൻ ആരാധികേ
ഏതു ചിന്തയിലാണോ
ആകെ സുരഭിലയായി
വരിനെല്ലിൻ പൊന് വയലാകെ
കതിർ നുള്ളി പൂങ്കിളി പാറും
വളയിട്ട പെൺകൊടിയാലേ
കിളിയാട്ടൻ പോരാമോ
പഴയൊരോർമ്മതൻ
അറയിൽ പുന്നെല്ലു
പുതിയൊരോണ കളമെഴുതി
തെയ് തെയ് തിതിത്തെയ്യ്
കതിരാടും വയൽ വേണം
തെയ് തെയ് തിതിത്തെയ്യ്
ഒരുവെല്ലാം കതിർ വേണം
തെയ് തെയ് തിതിത്തെയ്യ്
ഇഇളവേൽകാൻ വിരി വേണം
തെയ് തെയ് തിതിത്തെയ്യ്
മലർവാക തണൽ വേണം