Pushpa pushpa malyalam lyrics pushpa2Back
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ ..(3)
(മ്യൂസിക് )
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ രാജ് (2)
നീ താടി ഒന്ന് തടവുമ്പോൾ
ഈ നാടും ഇലകീടുന്നീ ...
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്‌പാ...
നീ തോൾ ഉയർത്തി
നടന്നീടുമ്പോൾ
ഭൂമി വിറ കൊള്ളുന്നെ..
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്‌പാ ..
നീ നേരെ നില്ക്കാൻ ആകാശത്തിൻ
ഉയരം കൂട്ടണേ ..
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്‌പാ...
ഇനി നിന്നെ അളക്കാൻ
കടലിന് ആഴം
മതിയാവില്ലെന്നേ ...
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്‌പാ ...
നീ ആഞ്ഞു പെയ്യും
മഴയ്ക്ക് താഴെ
പാഞ്ഞു പോകാൻ വഴിയില്ലാതെ
ചാഞ്ഞു വീഴും
കിളി പോൽ ആകാതെ
പായും പരുന്തു പോലെ
മുകിലിൻ മീതെ
പറന്നു പൊങ്ങി
പോകാണായാൽ
കീഴടങ്ങി
പെയ്തു വീഴും
മഴയും നിന്റെ
കാൽ കീഴെ
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ രാജ് (4)
(മ്യൂസിക്)
എല്ലാം അറിയും പുഷ്പക്ക്
ചില കാര്യങ്ങൾ അറിയില്ലാ
വിറക്കാറില്ലാ ..
തോൽക്കാറില്ലാ ...
പിന്തിരിയാന് നിന്നിടുവാൻ
പണ്ടേ തോന്നാറില്ല ..
എല്ലാമുണ്ട് പുഷ്പക്ക്
എന്നാൽ ചിലതിലില്ലാ ..
ഭയമേയില്ലാ
ദുഃഖം ഇല്ലാ
എതിരെ അവനെ വെല്ലുവിളിക്കാൻ
വീറുള്ളോരില്ലാ
ഏയ് ദൈവമെങ്കിൽ
കൈ കൂപ്പു
ഗുരുവാണെങ്കിൽ
വണങ്ങിക്കു
അമ്മയെങ്കിൽ
കാൽക്കലാണഭയം
തല താഴ്ത്തിയാലോ
നീ അടിമ
ഉയർത്തി നിന്നാൽ
രാജാവാ
മനോബലം നിൻ
കിരീടമെങ്കിൽ
ലോകമേ നിൻ
സാമ്രാജ്യം
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പരാജ് (4)
(മ്യൂസിക് )
ഇവൻ കാലു മേലെ കാലേന്തി
ഇരിക്കയാണെങ്കിൽ
പാറ കല്ല് പോലും
മിന്നിടുന്നൊരു
സിംഹാസനമല്ലോ
വേറെ സിംഹാസനങ്ങൾ
എല്ലാമേ
പാരയാണല്ലോ
കയ്യിൽ കൈകൾ വച്ചൊരു
സത്യമിവൻ
ചെയ്തിട്ടുണ്ടെങ്കിൽ
ഈ തോക്കിൽ
നിന്നും പായും
തീയുണ്ട പോലെ
ഇവൻ തോക്കിൽ
നിന്നൊരു നാലും
പിന്മാറില്ലല്ലോ ..
ഏയ് ആരുമേ
നിൻ വലിയോനല്ലാ
ആരുമേ നിൻ മേലെയല്ലാ
നീയാണെടാ
നിന്റെ രാജാവ്
ആരും ആരേം വില പെഷണ്ട
ആരും ആരേം വിധി പറയേണ്ട
ചങ്കുറച്ചവനാണെങ്കിൽ
നീ ആണെടാ നിൻ ബ്രാൻഡ്
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്‌പാ ..
പുഷ്പ പുഷ്പ പുഷ്പ പുഷ്‌പാ ..
പുഷ്പ പുഷ്പ പുഷ്പ പുഷ്പ
പുഷ്പ പുഷ്പ പുഷ്പ രാജ് (6)