The World of Gopi | what a disaster | Malayalam Lyrics Malayalee From India | Jakes Bejoy | Nivin Pauly | Dijo Jose Antony| Suhail KoyaBack

lyric imageLyrics language : Malayalam |Composed by : Jakes Bejoy| written by : Suhail Koya| sung by : Abhijith Anilkumar

ആരു നീ നിഗൂഡ ദേഹിയെ 

കാറ്റു പോൽ അലഞ്ഞ ഗോപിയെ 

തല്ലു കൂടു നാട്ടു കാര് ദേ 

തേടി നിന്നെ 'അമ്മ പൈതലേ 


നീ ബേജാറാവല്ലേ 

ഊരെങ്ങും പോവില്ലേ  

കരയാകെ പ്രാകുന്നെ  

കരി രാവിൻ വാവല്ലേ 

പണി ചെയ്യാൻ ആവില്ലേ 

തരി പോലും നന്നാവൂലെ  


വാട്ട് എ ഡിസാസ്റ്റർ 

പശ ഇല്ലാത്ത പ്ലാസ്റ്റർ 

ഇ നാടും മേടും ഏറ്റുപാടണെ 

നീ വാട്ട് എ ഡിസാസ്റ്റർ 

സഭ കൈവിട്ട പാസ്റ്റർ 

ആരാണു നിന്നെ ഓർത്തു കേഴാണെ 


തിറയായ് തീയായ് തെയ്യങ്ങളിതെത്രയായ്‌ 

ചങ്ങാതി കണക്കൊരു ചെക്കനും വട്ടിന് കൂട്ടായ് 

പഴിയെ പിഴയെ പാഴായി പകളെത്രയായ്‌ 

പണിയില്ലാത്തോരിലൈവൻ തൊഴു കൈകളുമായി 


കുന്നുമ്മേൽ ഏറും പൈയ്യും  നിന്നെ ചോദിച്ചേ 

മിണ്ടുന്നേ കവുങ്ങുകൾ നിന്നെ കുറിച്ച 

കന്നുമ്മേൽ എണ്ണയൊഴിച്ചട്ട കറുപ്പൻ  

അന്തിയോളും ചോലേലോളം നിന്നെ തിരഞ്ഞെ 

തടി മാടൻ നടപ്പുണ്ടെ അത് ഫ്രണ്ട് എന്നെന്ന് ഉറപ്പുണ്ടെ 

പകലായാൽ അടികൂടാൻ ഇവനെന്നവീരനേ  

അവനെന്നും തിരക്കാണ് പണിയില്ലാതുഴപ്പാനെ  

ഇ ഇ ഗുണമില്ല ചെക്കൻ ഇതെന്തുനടപ്പാനെ  


പല കളിയും നാട്ടിൽ മുടക്കി ഇവൻ  

ഒരു വ്യാധി പോൽ കര നിറയുന്നുണ്ടേ 

കലഹമതിൽ ഏറെ നിപുണൻ ഇവൻ  

വള്ളികളാൽ നാട്ടിൽ ഇവൻ ഞെളിഞ്ഞിരിക്കുന്നെ  



വാട്ട് എ ഡിസാസ്റ്റർ 

പശ ഇല്ലാത്ത പ്ലാസ്റ്റർ 

ഇ നാടും മേടും ഏറ്റുപാടണെ 

നീ വാട്ട് എ ഡിസാസ്റ്റർ 

സഭ കൈവിട്ട പാസ്റ്റർ 

ആരാണു നിന്നെ ഓർത്തു കേഴാണെ


തിറയായ് തീയായ് തെയ്യങ്ങളിതെത്രയായ്‌ 

ചങ്ങാതി കണക്കൊരു ചെക്കനും വട്ടിന് കൂട്ടായ് 

പഴിയെ പിഴയെ പാഴായി പകളെത്രയായ്‌ 

പണിയില്ലാത്തോരിലൈവൻ തൊഴു കൈകളുമായി