Vatteppammalayalam - Lyrical | Mandakini | Dabzee | Altaf Salim | Anarkali Marikar | Vinod Leela |Bibin AshokBack
Lyrics language : Malayalam |Composed by : Bibin Ashok| written by : Vaisakh Sugunan| sung by : Dabzee
മെഴുതിരിയുടെ
തിരയലകളിലൊഴുകാന്
ഊരാകെ ...
പലവഴികളിടവകകളിലോരു
ചിരിയത് പടരാന്
ഉള്ളാകെ ...
പുതു കനവാതിലൊരു
ചിത്രമാണ്
ചെറുപടയുടെ
വരവിത്
രാവാണെ ...
നേരാണേ ...
വട്ടേപ്പം വെന്തെങ്കി
താട്ടെ ...
ഇല്ലെങ്കി
ഞങ്ങള് പോട്ടെ ...(4)
(മ്യൂസിക് )
കാത്തിരുന്നവർക്ക്
കലംബമാകും
കാൽവരിയിലെ
കണ്ണീരു മായ്ക്കും
കണ്ണിൽ മിന്നാണ
കുഞ്ഞു പുഞ്ചിരി
താരകങ്ങളോ ...
പൂക്കളോ ...
പാരാകെ ...
പകലിരവൊഴു
മെഴുതിരിയുടെ
തിരയലകളിലൊഴുകാന്
ഊരാകെ ...
പലവഴികളിടവകകളിലോരു
ചിരിയത് പടരാന്
ഉള്ളാകെ ...
പുതു കനവാതിലൊരു
ചിതരണ
ചെറുപടയുടെ
വരവിത്
രാവാണെ...
നേരാണേ...
വട്ടേപ്പം വെന്തെങ്കി
താട്ടെ...
ഇല്ലെങ്കി
ഞങ്ങള് പോട്ടെ ...(4)
(മ്യൂസിക് )
അന്നൊരു നാളിൽ ....
മിന്നാണ രാവിൽ ...
കന്നാളി കൂട്ടിലൊരുണ്ണി
പിറന്നേ ....
മഞ്ഞണി പൂക്കൾ ..
പുഞ്ചിരിക്കുമ്പോൾ ...
മണ്ണിൻറെ നായകൻ
ഉണ്ണി പിറന്നേ ...