Vennila Kanyake - song lyrics - Malayalam| Pavi Caretaker | Dilieep | KS Harisankar | Midhun MukundanBack
Lyrics language : Malayalam |Composed by : Midhun Mukundan| written by : Vinayak Sasikumar| sung by : KS Harisankar
വെണ്ണിലാ കന്യകേ
ചെമ്മുകിൽ വിണ്ണിലെ
തിരസ്സീല നീക്കി മുന്നിൽ വന്നതോ
എന്തിനീ അകലം
അത്രമേൽ അമലാം
അകതാരിലായ് മെനഞ്ഞ നിൻ മുഖം
അറിവോടെയും കിനാവിലായ്
വിരിഞ്ഞ ചാരുതേ
മിഴിനീർക്കടൽ കടഞ്ഞു ഞാൻ
നിറഞ്ഞ രൂപമേ ..
വരവേൽക്കുവാൻ എന്തീകുവാൻ ഇ സ്നേഹസന്ധ്യയിൽ
തളിർ വാടിടും എൻ ജീവനിൽ
നല്ലോമലെ കാലം തുന്നും നീയെൻ പുണ്യം
വെണ്ണിലാ കന്യകേ
ചെമ്മുകിൽ വിണ്ണിലെ
തിരസ്സീല നീക്കി മുന്നിൽ വന്നതോ
യുഗങ്ങൾ നടന്നില്ലേ
തനിയെ വലഞ്ഞില്ലേ
തിരിയോർമകൾ കെടാതെ കാറ്റില്ലെരെ ഞാൻ
തപസ്സിൻ വരം പോലെ
ഒടുവിൽ തെളിഞ്ഞില്ല
അതിലോലമായ സ്വകാര്യമെന്നപോലെ നീയ്
മാണിക്യ കല്ലായി ഞാൻ മാനത്തെ താരം നുള്ളാം
മൻധാര പൂ പോലും നിൻ മാറിൽ ചൂടനായ്
ആരോമൽ പൂംകണ്ണിൽ മുത്തായ് നിന്നെ
പോരും കാലം കാക്കാം എന്നും കൂടെ
വെണ്ണിലാ കന്യകേ
ചെമ്മുകിൽ വിണ്ണിലെ
തിരസ്സീല നീക്കി മുന്നിൽ വന്നതോ